Home News Local അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

Advertisement

പോരുവഴി:ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ജൂനിയർ ഹിന്ദി (യുപിഎസ്ടി),എച്ച്.എസ്.ടി മലയാളം എന്നീ തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്ക് ജൂൺ 5ന് രാവിലെ 10ന് അഭിമുഖം നടത്തുന്നു.യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിൽ ഹാജരാകേണ്ടതാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here