Home News Local ഗതാഗതനിയമലംഘനം; ചെലാനുകള്‍ക്ക് 50 ശതമാനം ഇളവ്

ഗതാഗതനിയമലംഘനം; ചെലാനുകള്‍ക്ക് 50 ശതമാനം ഇളവ്

Advertisement

ഗതാഗതനിയമലംഘനവുമായി ബന്ധപ്പെട്ടുള്ള പിഴഒടുക്കുന്നതിന് ഇളവ്. 2024 ഡിസംബര്‍ 31 വരെയുള്ള ചെലാനുകളുടെ 50 ശതമാനംതുക നല്‍കിയാല്‍ മതിയാകുമെന്ന് ആര്‍.ടി.ഒ കെ. അജിത്കുമാര്‍ അറിയിച്ചു. ഏപ്രില്‍ 30 വരെയാണ് അവസരം. https://services.mvd.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി നടപടികള്‍ പൂര്‍ത്തിയാക്കാം. ആര്‍ ടി ഓഫീസിലെ ചെലാന്‍കൗണ്ടര്‍ വഴിയും പണമടയ്ക്കാം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here