26.4 C
Kollam
Thursday 15th October, 2026 | 10:17:27 PM
Home News Local ശാസ്താംകോട്ട റയിൽവേ സ്റ്റേഷനിൽ വാതിൽ ഇല്ലാത്ത മൂത്രപ്പുര

ശാസ്താംകോട്ട റയിൽവേ സ്റ്റേഷനിൽ വാതിൽ ഇല്ലാത്ത മൂത്രപ്പുര

ശാസ്താംകോട്ട റയിൽവേ സ്റ്റേഷനിൽ വാതിൽ ഇല്ലാത്ത മൂത്രപ്പുര.

റയിൽവേ സ്റ്റേഷനിലെ വാതിൽ ഇല്ലാത്ത മൂത്രപ്പുര ഉപയോഗിക്കുവാൻ യാത്രക്കാർ മടിക്കുന്നു. ശാസ്താംകോട്ട റയിൽവേ സ്റ്റേഷനിലെ പുരുഷൻമാരുടെ ടോയ്ലറ്റാണ് തുറന്ന നിലയിലുള്ളത്.

പണം മുടക്കി ടോയ്ലറ്റ് പണിഞ്ഞപ്പോൾ വാതിൽ ഇടാഞ്ഞത് വിചിത്രമാണ്.. പ്ലാറ്റ്ഫോമിൽ നിൽക്കുന്ന യാത്രക്കാർക്ക് ഉൾവശം മുഴുവൻ ദൃശ്യമാകുന്ന തരത്തിലാണ് ഇതിന്റെ നിർമ്മാണം.. ഇത് യാത്രക്കാർക്ക് മൂത്രശങ്കയേക്കാൾ ആശങ്കയുണ്ടാക്കുന്നു.