NewsLocal കൊല്ലത്ത് കെഎസ്ആർടിസി ബസ് കയറിയിറങ്ങി യാത്രക്കാരൻ മരിച്ചു April 1, 2026 FacebookEmailXPrintCopy URLTelegramWhatsApp കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി യാത്രക്കാരനാ ദാരുണാന്ത്യം. കടപ്പാക്കട ഭാവനാ നഗര്‍ സ്വദേശി സന്തോഷ് കുമാര്‍ ആണ് മരിച്ചത്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുന്നിലാണ് അപകടമുണ്ടായത്.