28.9 C
Kollam
Friday 9th October, 2026 | 06:12:16 PM
Home News Kerala 101 ലിറ്റര്‍ ചാരായം പിടികൂടി

101 ലിറ്റര്‍ ചാരായം പിടികൂടി

തിരുവനന്തപുരം ശ്രീകാര്യത്ത് വന്‍ ചാരായ വേട്ട. 101 ലിറ്റര്‍ ചാരായവും 500 ലിറ്റര്‍ ചാരായം വാറ്റാനുള്ള കോടയും പിടികൂടി. എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണിത്. ആറ്റിപ്ര സ്വദേശി മോഹനന്‍ അറസ്റ്റില്‍. തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായായിരുന്നു പരിശോധന.