പുതിയ കോഴ്സ് അനുവദിച്ചു


ശാസ്താംകോട്ട . കേരള സർവകലാശാലയുടെ കീഴിലുള്ള ശാസ്താംകോട്ട യൂ. ഐ. ടി  തുടർ വിദ്യ വ്യാപന കേന്ദ്രത്തിൽ പി. ജി സർട്ടിഫിക്കറ്റ് ഇൻ കൗൺസിലിങ്ങ് എന്ന ഒരു പുതിയ കോഴ്സ് കൂടി അനുവദിച്ചു. ഡിഗ്രി ആണ് യോഗ്യത.ക്ലാസുകൾ ഉടനെ ആരംഭിക്കും.വിശദ വിവരങ്ങൾക്ക് 9447321507,ൽ ബന്ധപ്പെടണമെന്ന് കോഴ്സ് കോർഡിനേറ്റർ ആനയടി സുധികുമാർ അറിയിച്ചു.

Advertisement