കെ-ടെറ്റ് പരീക്ഷ: സര്‍ട്ടിഫിക്കറ്റ് പരിശോധന

2023 ഒക്ടോബറിലെ കെ-ടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. കാറ്റഗറി ഒന്ന്, നാല് രേഖാ പരിശോധന മാര്‍ച്ച് 19 നും, കാറ്റഗറി -രണ്ട് രേഖാ പരിശോധന 21 നും, കാറ്റഗറി-മൂന്ന് രേഖാ പരിശോധന 23നും നടത്തുക. പരീക്ഷാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍സഹിതം ഹാജരാക്കണം. ഫോണ്‍ -0479 2302206.

Advertisement

1 COMMENT

Comments are closed.