പ്രഫ. വി ലളിതമ്മ ഊർജ്ജസ്വലയായ പൊതു പ്രവർത്തക , എൻ വി അയ്യപ്പൻപിള്ള

കരുനാഗപ്പള്ളി. മികച്ച അധ്യാപികയും ഊർജ്ജസ്വലയായ പൊതു പ്രവർത്തകയുമായിരുന്നു താലൂക്ക് എൻ എസ് എസ് വനിതാ യൂണിയൻ പ്രസിഡന്റായിരുന്ന പ്രൊഫ. വി ലളിതമ്മ  എന്ന് എൻ എസ് എസ് ട്രഷറർ അഡ്വ. എൻ. വി. അയ്യപ്പൻപിള്ള പറഞ്ഞു.
യോഗത്തിൽ  പ്രൊഫ. നീലകണ് പിളള, രവിന്ദ്രൻപിളള, ഇന്ദിരാരാമചന്ദ്രൻ,  ബിന്ദു തുടങ്ങിയവർ അനുസ്മ‌രിച്ചു. യൂണിയൻ ഭരണസമിതി അംഗങ്ങൾ, എൻ എസ് എസ് പ്രതി നിധിസഭാ മെമ്പർമാർ, യൂണിയൻ സെക്രട്ടറി ശ്രീ അരുൺ ജി നായർ, യൂണിയൻ ഇൻസ്പെക്‌ടർ വി ഹരികൃഷ്‌ണൻ, യൂണിയൻ പ്രതിനിധികൾ, കരയോഗ വനിതാ സമാജ ഭാരവാഹികൾ, സ്വയസഹായസംഘ ഭാരവാഹികൾ, എം എസ് എസ് എസ് കോ- ഓർഡിനേറ്റേഴ്‌സ്, യൂണിയൻ സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Advertisement