ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കന്നിമേൽ, പള്ളിശ്ശേരിക്കൽ, മനക്കര വടക്ക് കരക്കാർ സംയുക്തമായി നടത്തുന്ന മൂന്നാം ഉത്സവം ഇന്ന്

ശാസ്താംകോട്ട. ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കന്നിമേൽ, പള്ളിശ്ശേരിക്കൽ, മനക്കര വടക്ക് കരക്കാർ സംയുക്തമായി നടത്തുന്ന മൂന്നാം ഉത്സവം 19. 02 2024 തിങ്കളാഴ്ച നാളെ. ക്ഷേത്ര സംബന്ധമായ സാധാരണ ചടങ്ങുകൾക്കു പുറമെ രാവിലെ 7 മണി മുതൽ കഞ്ഞി സദ്യ 9 മണി മുതൽ വാനര സദ്യ, ആനയൂട്ട്, മീനൂട്ട് വൈകിട്ട് 6.30 മുതൽ തിരുവാതിര .7 മണി മുതൽ ഡോ:അലക്സാണ്ടർ ജേക്കബ് IPS അവതരിപ്പിക്കുന്ന ആത്മീയ പ്രഭാഷണം 9 മണി മുതൽ നാടകം ഉപ്പ്.

Advertisement