ഇന്നും നാളെയും വൈദ്യുതി മുടങ്ങും

കരുനാഗപ്പള്ളി . കെ എസ് ഇ ബി കരുനാഗപ്പള്ളി സൗത്ത് സെക്ഷന്റെ പരിധിയിൽ ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 29,30 തീയതികളിൽ പൂർണമായോ ഭാഗികമായോ രാവിലെ എട്ടു മുതൽ വൈകിട്ട് 6 വരെ വൈദ്യുതി തടസ്സം ഉണ്ടാകുമെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.

Advertisement