ചവറ കടല്‍ത്തീരത്ത് ചത്ത ഡോള്‍ഫിനിന്റെ ശരീരം അടിഞ്ഞുകയറി

Advertisement

ചവറ. കടല്‍ത്തീരത്ത് ചത്ത ഡോള്‍ഫിനിന്റെ ശരീരം അടിഞ്ഞുകയറിയ നിലയില്‍. കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തിന് സമീപമാണ് ശരീരം കണ്ടത്. സംരക്ഷിത വിഭാഗത്തിലെ ജീവിയെന്ന നിലയില്‍ കോസ്റ്റല്‍ പൊലീസ് ഇടപെട്ട് കോന്നി ഫോറസ്റ്റ് അധികൃതരെത്തി നടപടി സ്വീകരിച്ചു.
ചവറ. കടല്‍ത്തീരത്ത് ചത്ത ഡോള്‍ഫിനിന്റെ ശരീരം അടിഞ്ഞുകയറിയ നിലയില്‍. കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തിന് സമീപമാണ് ശരീരം കണ്ടത്. സംരക്ഷിത വിഭാഗത്തിലെ ജീവിയെന്ന നിലയില്‍ കോസ്റ്റല്‍ പൊലീസ് ഇടപെട്ട് കോന്നി ഫോറസ്റ്റ് അധികൃതരെത്തി നടപടി സ്വീകരിച്ചു. ചവറ. കടല്‍ത്തീരത്ത് ചത്ത ഡോള്‍ഫിനിന്റെ ശരീരം അടിഞ്ഞുകയറിയ നിലയില്‍. കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തിന് സമീപമാണ് ശരീരം കണ്ടത്. സംരക്ഷിത വിഭാഗത്തിലെ ജീവിയെന്ന നിലയില്‍ കോസ്റ്റല്‍ പൊലീസ് ഇടപെട്ട് കോന്നി ഫോറസ്റ്റ് അധികൃതരെത്തി നടപടി സ്വീകരിച്ചു.

Advertisement