കരുനാഗപ്പള്ളിയില്‍ തോട്ടിൽവീണ് കുട്ടി മരിച്ചു

Advertisement

കരുനാഗപ്പള്ളി.തോട്ടിൽവീണ് കുട്ടി മരിച്ചു.കരുനാഗപ്പള്ളി നഗരസഭ ഒന്നാം ഡിവിഷനിൽ, ആലുംകടവ് ,ആലപ്പാട് തോണ്ടപ്പുറത്ത് പ്രദീപിൻ്റെയും മഞ്ജുവിൻ്റെയും മകൻ ആരോമലാണ് മരിച്ചത്
രാവിലെ 8.30 ഓടെ വീടിനു സമീപത്തെ മണ്ണേൽകടവ് -പ്ലാശ്ശേരി തോട്ടിൽ വീഴുകയായിരുന്നു.

Advertisement