ഹരിത കർമ്മസേനാഗംങ്ങൾക്ക് പച്ചക്കറി കിറ്റ് നൽകി:

ഇരവിപുരം: ഓണഘോഷത്തിനോട് അനുബന്ധിച്ച് സ്കൂളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ എത്തുന്ന ഹരിത കർമ്മ സേനാ അംഗങ്ങൾക്ക് ഇരവിപുരം സെന്റ് ജോൺസ് സ്കൂൾ ഹെഡ് മാസ്റ്റർ ക്ലീറ്റസ് ഡീക്കൻ റോബിൻ എന്നിവർ ചേർന്ന് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. അധ്യാപകർ , വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി

Advertisement