മുതിർന്ന കോൺഗ്രസ് നേതാവ്ഇരവിച്ചിറ കിഴക്ക് പത്മാ ഭവനത്തിൽ ചെല്ലപ്പൻ നിര്യാതനായി

Advertisement

ശൂരനാട് :എക്സ് സർവീസ് ലീഗ് ശൂരനാട് തെക്ക് രക്ഷാധികാരിയും മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന ഇരവിച്ചിറ കിഴക്ക് പത്മാ ഭവനത്തിൽ ചെല്ലപ്പൻ (80) നിര്യാതനായി.സംസ്കാരം തിങ്ക രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ പത്മകുമാരി.മക്കൾ:അനിൽകുമാർ. സി,അജയകുമാർസി.മരുമക്കൾ:
ഗായത്രി ഗോപിനാഥ്,ശാലിനി വി.എസ്.

Advertisement