കൊട്ടാരക്കര ​ഗണപതി ക്ഷേത്രോത്സവം;നാടിനെ ആഘോഷത്തിമിര്‍പ്പിലാക്കി ​ഗംഭീര കെട്ടുകാഴ്ച

Advertisement

കൊട്ടാരക്കര: ന​ഗര  പാതയോരങ്ങളെ ആവേശത്തിലാക്കി മഹാ ഗണപതിക്ഷേത്രത്തിലെ  മേടാതിരുവാതിരയോടനുബന്ധിച്ചുള്ള കെട്ടുകാഴ്ചകൾ നടന്നു. ഗജവീരന്മാരുടെ അകമ്പടിയോടെ  പടിഞ്ഞാറ്റിൻകര  മഹാദേവർ ക്ഷേത്രം, ഗണപതിക്ഷേത്രം  ഉപദേശസമിതി ,ഗണേശഭക്തജന സംഘം ,മണികണ്ടേശ്വരം  കിഴക്കേക്കര , ദേശം പടിഞ്ഞറ്റിന്കര  തുടങ്ങി നിരവധിപേർ  അണി നിരത്തിയ വമ്പിച്ച കെട്ടുകാഴ്ചയാണ് നടന്നത് .

ഇടയ്ക്കുള്ള മഴ യെ ആസ്വദിച്ചു കൊണ്ട് ആളുകൾ കെട്ടുകാഴ്ചകളെ വരവേറ്റു.

Advertisement