കൊല്ലം ബീച്ചില്‍ നാളെ പെരുനാള്‍ ഈദ്ഗാഹില്‍ കേരളാ ഗവര്‍ണര്‍ പങ്കെടുക്കും

കൊല്ലം. ജില്ലാ ആസഥാനത്ത് കൊല്ലം ബീച്ചില്‍ നാളെ പെരുനാള്‍ ഈദ്ഗാഹില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കും. നാളെ കൊല്ലം ജില്ലയില്‍ എത്തുന്ന ഗവര്‍ണര്‍ കെഎന്‍എം കൊല്ലം ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ബീച്ചില്‍ 7.30ന് നടക്കുന്ന ഈദ്ഗാഹിലാണ് പങ്കെടുക്കുക.

Advertisement