പോരുവഴി പഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീകുമാരിയമ്മ നിര്യാതയായി

പോരുവഴി:പോരുവഴി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ചക്കുവള്ളി വടക്കേമുറി പുളിന്തിട്ട മുക്ക് കളത്തിൽ മേലേൽ വീട്ടിൽ പരേതനായ രാമചന്ദ്രൻ പിള്ളയുടെ ഭാര്യയും തെങ്ങമം ആർക്കുന്നു കുഴിയിൽ പരേതനായ ജനാർദ്ദനക്കുറുപ്പിന്റെ മകളുമായ
ശ്രീകുമാരിയമ്മ(65) നിര്യാതയായി.2007ന് ശേഷം രണ്ടര വർഷക്കാലം സിപിഎമ്മിനെ പ്രതിനിധികരിച്ച് പോരുവഴി പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചു.സംസ്ക്കാരം നാളെ (ചൊവ്വ) ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ നടക്കും.

Advertisement