ശാസ്താംകോട്ട ഡിവൈ എസ്പി എസ് ഷെരീഫിന്റെ പിതാവ് ചീരങ്കാവ് ചിറവിള കെ ഷാഹുൽ ഹമീദ് അന്തരിച്ചു

എഴുകോൺ : ശാസ്താംകോട്ട ഡി.വൈ. എസ്.പി എസ് ഷെരീഫിന്റെ പിതാവ് ചീരങ്കാവ് ചിറവിള വീട്ടിൽ കെ. ഷാഹുൽ ഹമീദ് (81) അന്തരിച്ചു

സംസ്കാരം നാളെ(19/01/23) തൃപ്പിലഴികം മുസ്ലിം ജുമാഅത്തിൽ.

Advertisement