ന്യൂസ് ഏജന്‍റ് പീതാംബരന്‍പിള്ള നിര്യാതനായി

ശാസ്താംകോട്ട. കിടങ്ങയം നടുവില്‍ നടുവിലവീട്ടില്‍ പീതാംബരന്‍പിള്ള(81)നിര്യാതനായി. സംസ്കാരം ഉച്ചക്ക് രണ്ടിന്. കുന്നത്തൂരിലെ ആദ്യകാലം മുതല്‍ ഇന്നും തുടരുന്ന പത്ര ഏജന്‍സിയാണ്. ഭാര്യ. രാധാമണിഅമ്മ. മക്കള്‍. ശ്രീലത,ശ്രീകുമാരി,ശ്രീകുമാര്‍(ന്യൂസ് ഏജന്‍റ്). മരുമക്കള്‍. ശിവദാസന്‍പിള്ള, മോഹനന്‍പിള്ള(റിട്ട. സ്റ്റാഫ്, ശാസ്താംകോട്ട ഡിബി കോളജ്), സജിതാശ്രീകുമാര്‍

Advertisement