കോഴിക്കോട്, വരമ്പേൽ,വി കെ നടേശൻ നിര്യാതനായി

കരുനാഗപ്പള്ളി .ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ കോഴിക്കോട്, വരമ്പേൽ,വി കെ നടേശൻ ( 89 ) നിര്യാതനായി. സി പി ഐ കരുനാഗപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി,
കോഴിക്കോട് കയർ വ്യവസാ സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:
സരസ്വതി എസ്. മക്കൾ: ബൈജു, ജയശ്രീ, ജിജു മരുമക്കൾ: ആശ ഡി,സന്തോഷ് കുമാർ ആർ, രമ്യമുരളി സഞ്ചയനം : ഞായറാഴ്ച (20/11/22) രാവിലെ 8ന്‌.

Advertisement