ഓച്ചിറഭാഗത്ത് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

കരുനാഗപ്പള്ളി. ഓച്ചിറക്കും കരുനാഗപ്പള്ളിക്കുമിടയില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍. രാവിലെ പരിശോധന നടത്തിയ കീമാനാണ് ട്രാക്കില്‍ വിള്ളല്‍ രൂപപ്പെട്ടത് കണ്ടത്. ചെന്നെ മെയില്‍ അപായ സൂചന നല്‍കി പിടിച്ചിട്ടു. കൂടുതല്‍ വിശദമായ പരിശോധന നടക്കുകയാണ്. ഗതാഗതം പൂര്‍ണമായി നിര്‍ത്തിവയ്ക്കുന്നില്ല.

Advertisement