പൊലീസ് അറസ്റ്റ് ചെയ്ത ബൈക്ക് മോഷ്ടാവ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു

Advertisement

അടൂര്‍. പൊലീസ് അറസ്റ്റ് ചെയ്ത ബൈക്ക് മോഷ്ടാവ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് പോലീസ് അറസ്റ്റ് ചെയ്ത പന്നി വിഴ സ്വദേശി അഖിൽ എന്നമോഷ്ടാവാണ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. പോലീസ് നടത്തിയ തിരച്ചിൽ ഇന്ന് അടൂരിലെ വീട്ടിൽ നിന്ന് കള്ളനെ പോലീസ് പിടികൂടി. പോലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടതിനും പ്രതിക്കെതിരെ പുതിയ കേസ് എടുത്തതായി അടൂർ സി ഐ അറിയിച്ചു.

Advertisement