സിനിമാ നിർമ്മാതാവായിരുന്ന കെ പി കൊട്ടാരക്കരയുടെ ഭാര്യ ശാരദമ്മ നിര്യാതയായി

പ്രശസ്ത നിർമ്മാതാവായിരുന്ന കൊട്ടാരക്കര
കൈപ്പള്ളീൽ പരേതനായ കെ പി കൊട്ടാരക്കരയുടെ ഭാര്യ ശാരദമ്മ (84) നിര്യാതയായി. ദീർഘകാലമായി ചെന്നൈ ചൂളൈമേടിൽ താമസിച്ചു വരുകയായിരുന്നു. സംസ്കാരം ചെന്നൈ ചൂളൈമേട്ടിൽ വസതിയിൽ നാളെ വൈകിട്ട് നടക്കും.
മക്കൾ :പരേതനായ ഗണേഷ് കൊട്ടാരക്കര , രവി കൊട്ടാരക്കര ( ഇരു വരും സിനിമ നിർമാതാക്കൾ )
മരുമകൾ : യമുന

Advertisement