പുത്തൻ പുരയിൽ ഫാത്തിമാക്കുഞ്ഞ്നിര്യാതയായി

ഖബറടക്കം ബുധനാഴ്ചരാവിലെ 9 ന് കോഴിക്കോട് ഇസ്ലാഹുൽ മുസ്ലിമീൻ ജമാഅത്ത് ഖബർസ്ഥാനിൽ .

മക്കൾ. റഷീദ, നിസാർ (റിട്ട: ഖാദി ബോഡ് ), സീനത്ത്, അബ്ദുൽ സലിം (സൗദി അറേബ്യ) നൂറു നിസാ , സുനിൽ ഇബ്രാഹിം (സൗദി അറേബ്യ) അൻസർ, മരുമക്കൾ പരേതനായ അബ്ദുൽ മജീദ്, അസി ദ(സർവ്വേ ടി പാർട്ട്മെന്റ്), സഫീന , സഹീർ, അനീസാ , തഹ്‌സിയാ.

Advertisement