28.1 C
Kollam
Wednesday 9th September, 2026 | 08:22:43 PM
Home News Kerala സിനിമാ ഷൂട്ടിങ് സെറ്റിൽ ഷോക്കേറ്റ് യുവാവ് മരിച്ചു

സിനിമാ ഷൂട്ടിങ് സെറ്റിൽ ഷോക്കേറ്റ് യുവാവ് മരിച്ചു

ആലുവ: സിനിമാ ഷൂട്ടിങ് സെറ്റിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. തൃശൂർ സ്വദേശി വിഷ്ണു (32) ആണ് മരിച്ചത്. ടെക്നീഷ്യനായിരുന്നു വിഷ്ണു.

നിവിൻപോളി ചിത്രത്തിന്റെ ആലുവ എടയാറിലെ സെറ്റിലാണ് അപകടമുണ്ടായത്. ഉച്ചഭക്ഷണത്തിനിടെ വിഷ്ണുവിന് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് വിവരം. പ്രൊഡക്ഷൻ മാനേജരുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here