Home News Kerala കീം 2026: അപേക്ഷകരുടെ മാര്‍ക്ക് എന്‍ട്രിയുടെ അവസാന തീയതി നീട്ടി

കീം 2026: അപേക്ഷകരുടെ മാര്‍ക്ക് എന്‍ട്രിയുടെ അവസാന തീയതി നീട്ടി

Advertisement

തിരുവനന്തപുരം: 2026-27 അധ്യയന വര്‍ഷത്തെ എന്‍ജിനീയറിംഗ്, ഫാര്‍മസി തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു/ തത്തുല്യ പരീക്ഷയുടെ മാര്‍ക്ക് ജൂണ്‍ 14 വരെ സമര്‍പ്പിക്കാം. വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ ഏഴില്‍ നിന്ന് ജൂണ്‍ 14 വരെ ദീര്‍ഘിപ്പിച്ചതായി പ്രവേശന പരീക്ഷാ കമീഷണര്‍ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here