Home News Breaking News കാട്ടാക്കടയിൽ യുവാവിനെ താക്കോൽ കൊണ്ട് കുത്തി കൊന്നു

കാട്ടാക്കടയിൽ യുവാവിനെ താക്കോൽ കൊണ്ട് കുത്തി കൊന്നു

Advertisement

തിരുവനന്തപുരം: കാട്ടാക്കടയിൽ താക്കോൽ കൊണ്ട് കുത്തേറ്റ യുവാവ് മരിച്ചു. എള്ളുവിള സ്വദേശി രാഹൂൽ ( 24) ആണ് മരിച്ചത്.ഇന്നലെ അർദ്ധരാത്രിയിലായിരുന്നു സംഭവം. രണ്ട് ദിവസം മുമ്പ് ബാറിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്നായിരുന്നു ഇന്നലെ പ്രശ്നങ്ങൾ ഉണ്ടായത്. താക്കോൽ കൊണ്ടുള്ള കുത്തേറ്റ് വാരിയെല്ല് തകർന്നാണ് മരണം സംഭവിച്ചത്.പ്രതിക്കായി കാട്ടാക്കട പോലീസ് തിരച്ചിൽ തുടങ്ങി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here