Home News Breaking News ട്രെയിൻ ഉരസി തെറിച്ചുവീണ് അപകടം: ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 5 വയസുകാരി മരിച്ചു

ട്രെയിൻ ഉരസി തെറിച്ചുവീണ് അപകടം: ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 5 വയസുകാരി മരിച്ചു

Advertisement

കാസർകോട്: റെയിൽവേ ട്രാക്കിന് സമീപത്തുകൂടി നടന്നുപോകുമ്പോൾ ട്രെയിൻ ഉരസി തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ അഞ്ചുവയസ്സുകാരി ചികിത്സയിലിരിക്കെ മരിച്ചു. വല്ല്യൂമ്മയ്ക്കൊപ്പം നടന്നപോകുമ്പോഴായിരുന്നു അപകടമുണ്ടായത്.

Also Read: കേരളത്തിൽ സെൽഫ് ലോക്ക്ഡൗൺ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി, അതീവ ജാഗ്രത പുലർത്തണം; താപനില 40 ഡിഗ്രി കടന്നതോടെ ജാഗ്രതാ നിർദേശം

ആലംപാടി തൈവളപ്പിലെ താഹിർ നജാദ്-ആസിയ ദമ്പതികളുടെ മകൾ മറിയം നവാൽ താഹിർ ആണ് മരിച്ചത്. കുട്ടിയുടെ വല്ല്യൂമ്മ നഫീസ (52) ചികിത്സയിലാണ്. ശനിയാഴ്ച വൈകുന്നേരമാണ് മൊഗ്രാൽ നാങ്കിയിൽ വെച്ച് അപകടം ഉണ്ടായത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here