Home News Kerala മുട്ടകയറ്റി വന്ന ലോറിക്ക് പിന്നില്‍ ടോറസ് ലോറിയിടിച്ച് ലക്ഷക്കണക്കിന് മുട്ട നശിച്ചു

മുട്ടകയറ്റി വന്ന ലോറിക്ക് പിന്നില്‍ ടോറസ് ലോറിയിടിച്ച് ലക്ഷക്കണക്കിന് മുട്ട നശിച്ചു

Advertisement

തൃശൂര്‍: മുട്ടകയറ്റി വന്ന ലോറിക്ക് പിന്നില്‍ ടോറസ് ലോറിയിടിച്ച് ലക്ഷക്കണക്കിന് മുട്ട നശിച്ചു. ദേശീയപാതയില്‍ ചാലക്കുടി സി എസ് ഐ പള്ളിക്ക് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം.
തമിഴ്‌നാട്ടില്‍ നിന്നും കോഴിമുട്ട കയറ്റി ചേര്‍ത്തലയിലേക്ക് പോവുകയായിരുന്ന ലോറിക്ക് പുറകിലാണ് ടോറസ് ലോറിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറിയില്‍ അടുക്കി വച്ചിരുന്ന മുട്ടകളില്‍ ഭൂരിഭാഗവും നശിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here