27.9 C
Kollam
Saturday 5th September, 2026 | 08:52:46 PM
Home News Breaking News മുഖ്യമന്ത്രി ചർച്ച,പരസ്യ പോരിൽ മുസ്‌ലീം ലീഗിന് കടുത്ത അതൃപ്തി

മുഖ്യമന്ത്രി ചർച്ച,പരസ്യ പോരിൽ മുസ്‌ലീം ലീഗിന് കടുത്ത അതൃപ്തി

മലപ്പുറം. UDF മുഖ്യമന്ത്രി ചർച്ച,പരസ്യ പോരിൽ മുസ്‌ലീം ലീഗിന് കടുത്ത അതൃപ്തി.കോണ്ഗ്രസിന്റേത് അപക്വമായ നിലപാടന്ന് ലീഗ്.നേതാക്കൾ തന്നെ അനാവശ്യ വിവാദത്തിന് വഴിവെച്ചു.വിവാദം UDF മുന്നേറ്റത്തിന്റെ നിറംകെടുത്തുന്നുവെന്ന് ലീഗ് നേതൃത്വം.ആരുടെയും പക്ഷം പിടിക്കാൻ ലീഗില്ലന്നും വിശദീകരണം

പരസ്യ പോര് തുടരുന്നത് ഭരണം ലഭിച്ചാലും ജനങ്ങൾക്കിടയിൽ അവമതിപ്പിന് കാരണമാകുമെന്നും ലീഗ്.പരസ്യ പോരിലെ അതൃപ്തി ഹൈക്കമാൻഡിനെ അറിയിക്കാനും ലീഗ് നീക്കം.