27.1 C
Kollam
Monday 7th September, 2026 | 07:36:33 AM
Home News Breaking News മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റിൽ ആറു പേർ കുടുങ്ങി

മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റിൽ ആറു പേർ കുടുങ്ങി

തിരുവനന്തപുരം. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റിൽ ആറു പേർ കുടുങ്ങി.സുരക്ഷാ ജീവനക്കാരത്തി താക്കോൽ ഉപയോഗിച്ച് ലിഫ്റ്റ് തുറന്നു ആറുപേരെയും പുറത്തിറക്കി.അത്യാഹിത വിഭാഗത്തിലെ ലിസ്റ്റ് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്

കുറച്ച് അധികം പ്രാവശ്യം കറണ്ട് കട്ടായതാണ് ലിഫ്റ്റ് കുടുങ്ങാൻ കാരണമെന്നുള്ളതാണ് നിഗമനം