27.4 C
Kollam
Thursday 23rd July, 2026 | 05:26:33 PM
Home News Breaking News ആ ചിരിയുടെ കാരണം ഇതാണ്,’ജി സുധാകരനെ വിളിച്ച് എം വി ഗോവിന്ദൻ

ആ ചിരിയുടെ കാരണം ഇതാണ്,’ജി സുധാകരനെ വിളിച്ച് എം വി ഗോവിന്ദൻ

ആലപ്പുഴ.പരിഹസിച്ചില്ല ; എല്ലാം തെറ്റിദ്ധാരണ ‘ജി സുധാകരനെ വിളിച്ച് എം വി ഗോവിന്ദൻ. ജി സുധാകരൻ വിഷയത്തിൽ അനുനയ ശ്രമവുമായി സിപിഐഎം നേതൃത്വം. “ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ട്” .”വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്ന് എംവി ഗോവിന്ദൻ. മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയാണ്. മെമ്പർഷിപ് പുതുക്കണമെന്നും ആവശ്യപ്പെട്ടു.

1 COMMENT

Comments are closed.