28.5 C
Kollam
Monday 26th October, 2026 | 01:19:28 PM
Home News Breaking News നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ്ഡ്രൈവർ മരിച്ചു

നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ്ഡ്രൈവർ മരിച്ചു

Advertisement

ആലുവ.നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് അപകടം.ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. ഇടപ്പള്ളി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. ആലുവ ഏലൂക്കരയിൽ ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം ഉണ്ടായത്.കുഞ്ഞുമോന്റെ ഓട്ടോറിക്ഷയുടെ മുന്നിലേക്ക് നായ ചാടുകയായിരുന്നു