എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ പരിക്ക്

കുണ്ടറ.കൊല്ലത്തെ എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ പരിക്ക്. കണ്ണിനാണ് പരിക്കേറ്റത്

കൊല്ലം മുളവന ചന്തയിൽ പ്രചരണത്തിനിടെയാണ് പരിക്കേറ്റത്. പ്രചരണത്തിനിടെ സമീപത്ത് നിന്നവരുടെ കൈ കണ്ണിൽ തട്ടി പരിക്ക് പറ്റുകയായിരുന്നു.പ്രാഥമിക ചികിത്സയ്ക്ക് ശേഷം സ്ഥാനാർത്ഥി പര്യടനം തുടരുന്നു.

Advertisement