തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം അവസാന ഗഡുവും അനുവദിച്ചു

തിരുവനന്തപുരം .തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം അവസാന ഗഡുവും അനുവദിച്ചു സർക്കാർ . 1851 കോടി രൂപയാണ്‌ അനുവദിച്ചത്‌.
ഗ്രാമ പഞ്ചായത്തുകൾക്ക്‌ 971 കോടി രൂപയും ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകൾക്ക്‌ 239 കോടി രൂപ വീതവും.
മുൻസിപ്പാലിറ്റികൾക്ക്‌ 188 കോടിയും, കോർപറേഷനുകൾക്ക്‌ 214 കോടിയുമാണ്‌  അനുവദിച്ചത്‌.തദ്ദേശ സ്ഥാപനങ്ങളുടെ ഈ വർഷത്തെ പദ്ധതി വിഹിതം പൂർണമായും കൈമാറി.

Advertisement