കിണറ്റിൽ കുടുങ്ങിയ അതിഥി തൊഴിലാളിക്ക് രക്ഷകരായി ഫയർ ഫോഴ്സ്

കോഴിക്കോട് .കിണറ്റിൽ കുടുങ്ങിയ അതിഥി തൊഴിലാളിക്ക് രക്ഷകരായി ഫയർ ഫോഴ്സ്. അസം സ്വദേശിയെ മുക്കം ഫയർഫോഴ്സാണ് രക്ഷപ്പെടുത്തിയത്. കിണറ്റിൽ ഓക്സിജൻ കുറവായതിനാൽ തളർന്ന് വീഴുകയായിരുന്നു. ഓക്സിജൻ സിലിണ്ടറുമായി എത്തിയ ഫയർ ഫോഴ്സ് നെറ്റിൽ കയറ്റി യുവാവിനെ കരക്കെത്തിച്ചു

Advertisement