കരടിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്

നിലമ്പൂര്‍. കരടിയുടെ ആക്രമണത്തില്‍ നിലമ്പൂരിൽ കരടിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്. തേൻ ശേഖരിക്കാൻ പോകുന്നതിനിടയിലാണ് കരടിയുടെ ആക്രമണം ഉണ്ടായത്. ചാലിയാർ പഞ്ചായത്തിലെ പാലക്കയം ‘കാട്ടുനായ്ക്ക, കോളനിയിലെ വിജയൻ്റെ മകൻ അഖിൽ (25) നാണ് കരടിയുടെ കടിയേറ്റത്.കാലിന് ഗുരുതരമായി പരിക്കേറ്റ അഖിലിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Advertisement