മരണശേഷം സിദ്ധാര്‍ത്ഥനെതിരെ പരാതി

Advertisement

വയനാട്. സിദ്ധാർത്ഥനെതിരെ ഒരു പെൺകുട്ടി പരാതി നൽകി. സിദ്ധാർത്ഥനെതിരെ കോളേജിലെ പെൺകുട്ടി പരാതി നൽകിയിരുന്നു. പരാതി നൽകിയത് സിദ്ധാർത്ഥ് മരിച്ച അതേ ദിവസം. ഫെബ്രുവരി 18 ന് പരാതി നൽകി

ഇന്റേണൽ കമ്മിറ്റി പരാതി സ്വീകരിക്കുന്നത് സിദ്ധാർത്ഥൻ മരിച്ചതിന് ശേഷം ഫെബ്രുവരി 20 ന്. സിദ്ധാർത്ഥൻ മരിച്ചതിനുശേഷവും പരാതി ഇന്റേണൽ കമ്മിറ്റി പരിശോധിച്ചു. ആരോപിതനായ ആൾക്ക് നോട്ടീസ് നൽകാൻ കഴിഞ്ഞില്ലെന്ന് ഇന്റെർണൽ കമ്മിറ്റിയുടെ റിപ്പോർട്ട്. പരാതിയും അതിന്‍റെ പരിശോധനയുമെല്ലാം പ്രതികളെ സംരക്ഷിക്കുന്നതിനായി സൃഷ്ടിച്ചതാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. പരാതിയിലെ ദുരൂഹത തുടരുകയാണ്.

Advertisement