ചിറയിൻകീഴിൽ വീടിന് തീ പിടിച്ച് ഗ്യഹനാഥൻ വെന്തുമരിച്ചു

Advertisement

തിരുവനന്തപുരം. ചിറയിൻകീഴിൽ വീടിന് തീ പിടിച്ച് ഗ്യഹനാഥൻ വെന്തുമരിച്ചു. ശാസ്തവട്ടം സ്വദേശി വിജയനാണ് (45)മരിച്ചത്

രാത്രി എട്ടു മണിയോടുകൂടിയാണ് സംഭവം. മ്യതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടത്. മ്യതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Advertisement