സിപിഐ സ്ഥാനാർത്ഥി സാധ്യത പട്ടികയായി

തിരുവനന്തപുരം. സിപിഐ സ്ഥാനാർത്ഥി സാധ്യത പട്ടികയായി

തൃശൂരിൽ വിഎസ് സുനിൽ കുമാർ .
തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ
.വയനാട്ടിൽ ആനി രാജക്ക് സാധ്യത

മാവേലിക്കരയിൽ എഐവൈഎഫ് നേതാവ് സിഎ അരുൺ കുമാർ പരിഗണനയിൽ

പത്ത് പതിനൊന്ന് തീയതികളിൽ സംസ്ഥാന കൗൺസിലിൽ അന്തിമ ധാരണയുണ്ടാക്കും

Advertisement