ലൈംഗിക അതിക്രമ കേസിൽ അധ്യാപകൻ അറസ്റ്റിൽ

കൊച്ചി. ലൈംഗിക അതിക്രമ കേസിൽ അധ്യാപകൻ അറസ്റ്റിൽ. പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ .ഇരമല്ലൂർ നെല്ലിക്കുഴി ഷിബു ജോർജ്നെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Advertisement