കൊല്ലം എൽഡിഎഫ് ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു…. പേജ് വഴി പ്രചരിക്കുന്നത് അശ്ലീല ദൃശ്യങ്ങൾ

കൊല്ലം എൽഡിഎഫ് ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. അശ്ലീല ദൃശ്യങ്ങളാണ് പേജ് വഴി പ്രചരിക്കുന്നത്. സംഭവത്തില്‍ ജില്ലാ കമ്മറ്റി നേതൃത്വം സൈബർ സെല്ലിൽ പരാതി നൽകി. ഈ മാസം 15നാണ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതെന്ന് നിഗമനം.കൊല്ലം എൽഡിഎഫ് ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. അശ്ലീല ദൃശ്യങ്ങളാണ് പേജ് വഴി പ്രചരിക്കുന്നത്. സംഭവത്തില്‍ ജില്ലാ കമ്മറ്റി നേതൃത്വം സൈബർ സെല്ലിൽ പരാതി നൽകി. ഈ മാസം 15നാണ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതെന്ന് നിഗമനം.

Advertisement