പൊന്മുടി ജനവാസമേഖലയില്‍ വീണ്ടും പുലി

പൊന്മുടി.ജനവാസമേഖലയില്‍ വീണ്ടും പുലിയെ കണ്ടു. പൊന്മുടി എൽ പി സ്‌കൂളിന് സമീപമാണ് പുലിയെ കണ്ടത്. സ്കൂളിലെ പാചക തൊഴിലാളി ആണ് പുലിയെ കണ്ടത്. ഇന്ന് രാവിലെ 7.30ക്ക് ആമ് പുലിയെക്കണ്ടത്. പുലി പിന്നാലെ കാട്ടിലേക്ക് പോയി.ദിവസങ്ങൾക്ക് മുൻപ് പൊന്മുടി പൊലീസ് സ്റ്റേഷന് മുന്നിലും പുലിയെ കണ്ടിരുന്നു.പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്.

Advertisement