നെല്ലിയാമ്പതിയില്‍ പട്ടാപ്പകല്‍ പുലിയിറങ്ങി

Advertisement

പാലക്കാട്. നെല്ലിയാമ്പതിയില്‍ പട്ടാപ്പകല്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. സര്‍ക്കാര്‍ ഓറഞ്ച് ഫാമിന് സമീപത്തായാണ് പുലിയെ കണ്ടത്.ഒരു മാസമായി മേഖലയില്‍ പുലിയുടെ സാന്നിധ്യമുളളതായി നാട്ടുകാര്‍.ട്രക്കിംഗിന് പോകുന്ന വഴിക്കിടയിലാണ് പുലിയെ കണ്ടത്‌

Advertisement