ഐഎഎസ് തലത്തില്‍ പുതിയ അഴിച്ചുപണി

Advertisement

തിരുവനന്തപുരം. ഐഎഎസ് തലത്തില്‍ പുതിയ അഴിച്ചുപണി. ശാരദ മുരളീധരനു തദ്ദേശ വകുപ്പ് പദ്ധതി നടത്തിപ്പുകളുടെ അധിക ചുമതല
വൈ.സഫീറുള്ള തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, അർജുൻ പാണ്ടിയൻ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറാകും
മാനന്തവാടി സബ്കളക്ടർ ആർ ശ്രീലക്ഷ്മി GST ജോയിന്റ് കമ്മീഷണർ,വിഷ്ണു രാജ് പി പി ഡബ്ളിയു ഡി ഡെപ്യൂട്ടി സെക്രട്ടറിയാകും
ദേവികുളം സബ്കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയ്ക്ക് ഹൗസിങ് കമ്മീഷണറായി നിയമനം
ശ്രീധന്യ സുരേഷിനു രജിസ്‌ട്രെഷൻ IG യുടെ ചുമതല ,മേഘശ്രീ.ഡി പട്ടിക വർഗ വികസന വകുപ്പിന്റെ ഡയറക്ടർ ആകും.

Advertisement