പുതുപ്പള്ളിയിൽ. യു ഡി എഫ് തരംഗം ; ചാണ്ടി ഉമ്മൻ ലീഡ് ഉയർത്തുന്നു.

കോട്ടയം: പുതുപ്പള്ളി ഉപ തിരഞ്ഞെടുപ്പിൽ അവസാനം ലഭിച്ച ഫലസൂചന അനുസരിച്ച് യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ 7410 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്നു.

ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ചാണ്ടി ഉമ്മൻ 16629 വോട്ടും ജെയ്ക്ക് സി തോമസ് 9219 വോട്ടും ലിജിൻ ലാൽ 710വോട്ടും നേടിയിട്ടുണ്ട്.

Advertisement