പുതുപ്പള്ളിയിൽ യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ്റെ ലീഡ് 13000 കടന്നു

Advertisement

കോട്ടയം: പുതുപ്പള്ളി ഉപ തിരഞ്ഞെടുപ്പിൽ അവസാനം ലഭിച്ച ഫലസൂചന അനുസരിച്ച് യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ 13900 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്നു.

ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ചാണ്ടി ഉമ്മൻ 27402 വോട്ടും ജെയ്ക്ക് സി തോമസ് 13502 വോട്ടും ലിജിൻ ലാൽ 827 വോട്ടും നേടിയിട്ടുണ്ട്.

Advertisement