കരിപ്പൂർ വിമാനത്താവളത്തിൽഒന്നേകാൽ കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി

Advertisement

മലപ്പുറം.കരിപ്പൂർ വിമാനത്താവളത്തിൽ ഒന്നേകാൽ കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി.വിദേശത്ത് നിന്ന് എത്തിയ മഞ്ചേരി സ്വദേശി ജംഷീർ എളയിൽ, മുഹമ്മദ് ഇറാഷ് എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.ജംഷീർ 1073 ഗ്രാമും മുഹമ്മദ് ഇറാഷ് 1059 ഗ്രാം സ്വർണവുമാണ് കടത്താൻ ശ്രമിച്ചത് എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു .മിശ്രിത സ്വർണം ക്യാപ്സ്യുൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു കടത്താൻ ശ്രമം.

.പ്രതീകാത്മക ചിത്രം

Advertisement