സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി സാമ്പത്തിക ഇടപാട്; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

Advertisement

സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി സാമ്പത്തിക ഇടപാട് നടത്തിയതിന് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. മലപ്പുറം പെരുമ്പടപ്പ് എസ്‌ഐ എന്‍. ശ്രീജിത്തിനെയാണ് തൃശ്ശൂര്‍ റേഞ്ച് ഡിഐജി സസ്‌പെന്റ് ചെയ്തത്. മലപ്പുറം എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. സ്വര്‍ണകടത്ത് സംഘങ്ങള്‍ക്ക് ശ്രീജിത്ത് വിവരം ചോര്‍ത്തി നല്‍കിയെന്നും എസ് പിക്ക് വിവരം ലഭിച്ചിരുന്നു.

Advertisement