കായംങ്കുളത്ത് ഡിവൈഎഫ്ഐ നേതാവിനെ കൊലപ്പെടുത്തിയത് ക്വട്ടേഷൻ സംഘം

Advertisement

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ വെട്ടി കൊലപ്പെടുത്തി. ദേവികളങ്ങര മേഖലാ കമ്മിറ്റി അംഗം പുതുപ്പള്ളി പത്തിശ്ശേരി സ്വദേശി അമ്പാടി (23) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. നാല് ബൈക്ക് കളിലായി എത്തിയ ക്വട്ടേഷൻ സംഘമാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു .സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പോലീസ് കസ്റ്റഡിയിലുണ്ട്.പോലീസ് അന്വേഷണം തുടരുന്നു.

Advertisement